കോഴിക്കോട്: ബറാമിൻറകം ഉമ്മർ ബറാമി (81) ബീച്ച് ലയൺസ് പാർക്കിനു സമീപം ‘പേൾസി’ൽ നിര്യാതനായി. ഭാര്യ: കുമ്മട്ടിവീട്ടിൽ മറിയംബി. മക്കൾ: മെറീന, ജുലൈന. മരുമക്കൾ: പി.പി. കുഞ്ഞഹമ്മദ് കോയ (ദുബൈ), കല്യാണം വീട്ടിൽ നിസാർ അഹമ്മദ്. സഹോദരങ്ങൾ: അബ്ദുല്ല ബറാമി, മുസബറാമി (ബാവു), പരേതരായ കോയ ബറാമി, അബ്ദു ബറാമി, ആലി ബറാമി, അബ്ദുറഹ്മാൻ ബറാമി, ഉസ്മാൻ ബറാമി, ഹസൻ ബറാമി.