ഓമശ്ശേരി: വെണ്ണക്കോട് മൂത്തേടത്ത് അബ്ദുറഹ്മാൻ ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയം ഹജ്ജുമ്മ. മക്കൾ: ശുക്കൂർ സഖാഫി വെണ്ണക്കോട് (സമസ്ത എ.പി വിഭാഗം കോഴിക്കോട് ജില്ല സെക്രട്ടറി), അബൂബക്കർ മുസ്ലിയാർ, സുലൈമാൻ, ആയിശ, ഫാത്തിമ. മരുമക്കൾ: മജീദ് സഖാഫി പാലക്കൽ, സ്വാദിഖ് പൂളപ്പൊയിൽ, സഫിയ കരുവമ്പൊയിൽ, സൗദ മുണ്ടുപാറ ഏച്ചിക്കുന്ന്.