എളേറ്റിൽ: നെല്ലിക്കുന്നുമ്മൽ കല്യാണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ രാമു. മക്കൾ: അനീഷ്, ജിനീഷ്, രജീഷ്, ഗംഗാദേവി. മരുമക്കൾ: ശ്രീജ, സ്മിത, മിനി.