വേളം: ചോയിമഠം പൊക്കിട്ടാത്ത് മീത്തൽ മാണിക്കം (88) നിര്യാതനായി. മക്കൾ: ലീല, രാധ, സൗമിനി. മരുമക്കൾ: ശ്രീധരൻ, ബാലകൃഷ്ണൻ, രാജൻ (കള്ളാട്).