കൊടുവള്ളി: കിഴക്കോത്ത് പൂവ്വത്തൊടുകയിൽ താമസിക്കുന്ന വാവാട് പുൽകുഴിയിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: മദീജ. മക്കൾ: ജൈസൽ, മുസ്തഫ (അബൂദബി), ലൈല വാവാട്. മരുമക്കൾ: സലീന ഓമശ്ശേരി, ഷമീന കരുവൻപൊയിൽ, അബ്ദുൽ ജബ്ബാർ വാവാട്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പൂവ്വത്തൊടുക ജുമാ മസ്ജിദിൽ.