മണ്ണൂർ: മടവമ്പാട്ട് രാജൻ (72) നിര്യാതനായി. നിർമാണ തൊഴിലാളി സംഘം (ബി.എം.എസ്) സ്ഥാപക നേതാവായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: രജിത, ജിജിത, ലിജിത. മരുമക്കൾ: മണികണ്ഠൻ, കനകദാസ്, മനോജ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.