പൂനൂർ: ടൗണിലെ ആദ്യകാല ബേക്കറിയായിരുന്ന ‘റംല ബേക്കറി’ ഉടമയും വ്യാപാരി വ്യവസായി പൂനൂർ യൂനിറ്റിന്റെ സ്ഥാപക നേതാവുമായിരുന്ന പാലയുള്ളകണ്ടി ചോയി (85) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പ്രകാശൻ (സി.പി.എം പുതുക്കുടി ബ്രാഞ്ചംഗം), ജയന്ത് (കരിയാത്തൻകാവ്), പ്രവീൺ. മരുമക്കൾ: ഷില്ലി, ധന്യ, അഖില.