കക്കോടി: മോരിക്കര മാറോളി ഗിരീശൻ (59) നിര്യാതനായി. സഹോദരങ്ങൾ: സുധാകരൻ മാസ്റ്റർ (റിട്ട. പോളിടെക്നിക്, കോഴിക്കോട്), പരേതനായ ജയപ്രകാശൻ, രമേശൻ (എൽ.ഐ.സി ഏജന്റ് ബ്രാഞ്ച് -3), പരേതയായ വിശാല, വത്സല, രാധ. സഞ്ചയനം ചൊവ്വാഴ്ച.