നരിക്കുനി: മേലെ പാലങ്ങാട് പെരിങ്ങാപുറത്ത് അഹമ്മദ് കോയ (71) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹനീഫ്, അസ്ലം. മരുമക്കൾ: ജാഫറ (പന്നൂർ), ഹന്നത്ത് (കാക്കൂർ).