കൊയിലാണ്ടി: പെരുവട്ടൂർ സി.ജി.കെ നിവാസ് സുമേഷ് (48) നിര്യാതനായി. പിതാവ്: ദാമോദരൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: ഷീന. മക്കൾ: നന്ദകിഷോർ, നന്ദഗോപൻ. സഹോദരങ്ങൾ: സുനിൽകുമാർ (ബഹ്റൈൻ), സുനിത. സഞ്ചയനം ചൊവ്വാഴ്ച.