അരിയല്ലൂർ (വള്ളിക്കുന്ന്): നെല്ലായിപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ എൻ.പി. കാർത്യായനി (78) നിര്യാതയായി. മക്കൾ: ആത്മറാം (ഗ്രാമീൺ ബാങ്ക്), ജിതേന്ദ്രൻ (ബഹ്റൈൻ), സുധീഷ് (ഓഷ്യൻ പെയിന്റ്സ്). മരുമക്കൾ: സബിത, ജിഷ, വിചിത്ര.