അത്തോളി: കൊങ്ങന്നൂർ കിഴക്കേക്കര കുഞ്ഞായിഷ (96) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കോയ. മക്കൾ: ബഷീർ, ശരീഫ, പാത്തയ്, നഫീസ, സുബൈദ, സൗജ, പരേതരായ ആലിക്കോയ, അഹമ്മദ്.