പയ്യോളി: തച്ചൻകുന്ന്മലയിൽ കെ.പി. രാധ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. ടി. മാധവൻ നായർ (റിട്ട. അസി. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ). മക്കൾ: ഗിരീഷ് കുമാർ, ഡോ. വിനോദ് കുമാർ (ഒഫ്താൽമോളജിസ്റ്റ്), ഡോ. സൂരജ് (സൂപ്രണ്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, ഗവ. മെഡി. കോളജ്, കോഴിക്കോട്), ഡോ. മനോജ് കുമാർ (പ്രിൻസിപ്പൽ, കെ.എം.സി.ടി ഡെൻറൽ കോളജ്, മുക്കം, കോഴിക്കോട്). മരുമക്കൾ: സഖീന, സിന്ധു (സീനിയർ മാനേജർ, ഓപറേഷൻസ്, മാതൃഭൂമി, കോഴിക്കോട്), അഡ്വ. അരുണ (അസി. പബ്ലിക് പ്രോസിക്യൂട്ടർ, മാറാട് കോടതി കോഴിക്കോട്), ഡോ. സുജാത വർമ (അസോ. പ്രഫസർ, ഗവ. ഡെന്റൽ കോളജ്, തൃശൂർ). സഞ്ചയനം വെള്ളിയാഴ്ച.