കായക്കൊടി: കോവുക്കുന്നിലെ കൈതച്ചാലിൽ ശങ്കരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: രാജേഷ്, ചന്ദ്രൻ മലോൽമുക്ക്, സജീവൻ കുണ്ടുതോട്, സവിത കുണ്ടുതോട്. മരുമക്കൾ: ഷൈജ, ദിവ്യ, സവിത.