കൂടരഞ്ഞി: കുമ്പോപിള്ളിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി അയ്യപ്പൻ (76) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രജനി, ബിജു, ബിന്ദു. മരുമക്കൾ: ഷൈനി, പ്രസന്ന.