കോട്ടൂളി: പുളിക്കൽ രാജഗോപാലക്കുറുപ്പ് (88) നിര്യാതനായി. ഭാര്യ: പറമ്പത്ത് കാട്ടിൽ സരോജിനി അമ്മ. മക്കൾ: മുരളീധരൻ (റിട്ട. സിഡ്കോ), ഗോകുൽദാസ് (ഇന്ത്യൻ നേവി), ഗിരീഷ് (കെ.വി കർട്ടൻസ്), കനകം (എൽ.ഐ.സി ഏജന്റ്), ശ്രീകുമാർ (ഗവ. പ്രസ്, തിരുവനന്തപുരം). മരുമക്കൾ: ഉമാദേവി (കിനാലൂർ), സിന്ധു (കോട്ടക്കൽ), മിനി (പൂളക്കടവ്), സതീഷ് (വെസ്റ്റ്ഹിൽ), രസിജ (പറമ്പിൻമുകളിൽ). സഹോദരങ്ങൾ: ബാലക്കുറുപ്പ്, പരേതനായ വാസുക്കുറുപ്പ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ശ്മശാനത്തിൽ.