വടകര: ഒഞ്ചിയം മഠത്തിൽ പത്മിനി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ കുറുപ്പ് (ഉദയ ടിമ്പർ ഇരിട്ടി). മക്കൾ: ഉഷാകുമാരി, അനിൽകുമാർ (ബിസിനസ്), പരേതനായ സന്തോഷ്കുമാർ. മരുമക്കൾ: രമേശൻ (കൂത്തുപറമ്പ്), ഭവ്യ (മട്ടന്നൂർ).