തിരുവമ്പാടി: പരേതനായ അസ്സൻകുഞ്ഞിക്കയുടെ (സുബൈദ സൗണ്ട്) ഭാര്യ ഉമ്മാച്ച ചെനമ്പൻ കുഴി (79) നിര്യാതയായി. മക്കൾ: സുബൈദ, സഫിയ, സൽമ, റിയാസലി, മൻസൂറലി, സൗജത്ത്, സുലൈഖ. മരുമക്കൾ: ജമാലുദ്ദീൻ (ചെങ്ങന്നൂർ), സൈദ് (കാരമൂല), ഇബ്രാഹീം (മുറിങ്ങാം പുറായി), താഹിർ (തോട്ടുമുക്കം), സലാം (വെളിമണ്ണ), ജംഷീന (പുല്ലൂരാംപാറ), മുഫീദ (ഗേറ്റുപടി).