മുക്കം: എരഞ്ഞിമാവ് കൊതയചാലിൽ മാപ്രത്തോടി ഖദീജ (73) നിര്യാതയായി. ഭർത്താവ്: കുഞ്ഞാലി ഹാജി. മക്കൾ: അസീസ്, ഫസീല, സലീന, ജുനൈസ്. മരുമക്കൾ: അബ്ബാസ് എടക്കണ്ടി, ഉമ്മർ വാവൂർ, ബുഷ്റ, റുബീന.