മടവൂർ: രാംപൊയിൽ പൂവന്തല പരേതനായ കരുണാകരന്റെ ഭാര്യ വിനോദിനി (64) നിര്യാതയായി. മക്കൾ: അഭിലാഷ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), വികേഷ് (ഡ്രൈവർ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്), യോഗേഷ് (ജി.എം.യു.പി സ്കൂൾ വെളിമണ്ണ). മരുമക്കൾ: ധന്യ, ലസിത. സഞ്ചയനം ബുധനാഴ്ച.