കക്കട്ടിൽ: കൈവേലി റോഡിലെ പിലാത്തോട്ടത്തിൽ നാരായണൻ നായർ (83) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: നളിനി (റിട്ട. അധ്യാപിക നാഷനൽ ഹൈസ്കൂൾ വട്ടോളി), നന്ദകുമാർ (മാനേജർ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി കാസർകോട്), രാജേഷ് കുമാർ (നബാർഡ്, ഡൽഹി). മരുമക്കൾ: പ്രേമരാജൻ (അമ്പലപ്പടി കോഴിക്കോട്), ശ്രീജ, അനിത. സഹോദരങ്ങൾ: ഗോപാലൻ നായർ, പരേതരായ കേളുനായർ, കുഞ്ഞികൃഷ്ണൻ നായർ.