കോഴിക്കോട്: മരക്കാൻ കടവ് പറമ്പ് ഇബ്രാഹിം (70) കോതിപ്പാലം ആനമാട് മുജാഹിദ് പള്ളിക്ക് സമീപമുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: അബ്ദുൽ അസീസ്, ഹാരിഫ്, അൻവർ, അഫ്സീന, ഫസീല, ഷംസീറ, സാജിദ. മരുമക്കൾ: റഫീഖ്, ഫിറോസ് കോയ, സക്കീർ, കമറുന്നിസ, സക്കീന, തസ്ലിന.