എകരൂൽ: കരുമല കെട്ടിൻപുറായിൽ കല്യാണി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ.
മക്കൾ: ഗംഗാധരൻ (റിട്ട. എം.ഇ.എസ്), രമേശൻ (കെ.എസ്.ഇ.ബി), മീനാക്ഷി, ബാലാമണി.
മരുമക്കൾ: നാരായണൻ നായർ (പുന്നോറത്ത്), ബാലൻ (മണ്ണാംപൊയിൽ), ഉഷകുമാരി (കുന്ദമംഗലം), ഷർമിള (അത്തോളി). സഹോദരൻ: പരേതനായ മംഗലശ്ശേരി നാരായണൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.