കാക്കൂർ: പി.സി പാലം ആലയാട് ആയേടത്ത് ശാന്ത (52) നിര്യാതയായി. ഭർത്താവ്: അശോകൻ ആയേടത്ത്. മക്കൾ: അഖിലേഷ്, അനുഷ. മരുമക്കൾ: ബിജേഷ് നരിക്കുനി, സുമിത്ര. സഹോദരങ്ങൾ: രാഘവൻ, പ്രേമൻ, അനൂപ്, നിഷ നരിക്കുനി.