മടവൂർ: പുല്ലാളൂർ അടുക്കത്ത് മീത്തൽ ഷൈജേഷ് (36) നിര്യാതനായി. പിതാവ്: രാമൻകുട്ടി. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: വിജേഷ്, ഷൈജ. സഞ്ചയനം തിങ്കളാഴ്ച.