മുക്കം: ചേന്ദമംഗല്ലൂർ മുട്ടേത്ത് ഉസ്മാൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: എം. ഉണ്ണിച്ചേക്കു (റിട്ട. അധ്യാപകൻ), മുഹമ്മദ് (പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ് കൊട്ടേക്കാട്, പാലക്കാട്), സത്താർ (ഖത്തർ), ആയിഷ, മൈമൂന. മരുമക്കൾ: ടി. ആയിഷ, സക്കീന (നിലമ്പൂർ), സുനീറ (കീഴുപറമ്പ്), ഖാലിദ് (നന്തി), അബ്ദുസ്സലാം (തൃക്കളയൂർ).