എകരൂൽ: എം.എം പറമ്പ് മൊകായി പാലക്കണ്ടി പി.കെ. രാധാകൃഷ്ണൻ (എൽ.ഐ.സി -53) നിര്യാതനായി. സി.പി.എം ഉണ്ണികുളം ലോക്കൽ കമ്മിറ്റി അംഗം, എം.എം പറമ്പ് ബ്രാഞ്ച് സെക്രട്ടറി, കേരള കർഷക സംഘം ഉണ്ണികുളം മേഖല ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പരേതനായ ചെക്കിണി നായർ. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: ശ്രീജ (സി.പി.എം എം.എം പറമ്പ് ബ്രാഞ്ചംഗം, കർഷക സംഘം മേഖല കമ്മിറ്റി അംഗം). മക്കൾ: സ്വാതി കൃഷ്ണ, അതുൽ കൃഷ്ണ. സഹോദരങ്ങൾ: കരുണാകരൻ, രവീന്ദ്രൻ, ബാലൻ, കുട്ടിമാളു, യശോദ.