ഉള്ള്യേരി: മുണ്ടോത്ത് മനാട് ചെറുകുന്നുമ്മൽ നാരായണൻ (72) നിര്യാതനായി.ഭാര്യ: സൗമിനി. മക്കൾ: സുരേഷ്, ഉമേഷ്. മരുമകൾ: സ്മിത. സഹോദരങ്ങൾ: ബാലൻ, ചിരുതക്കുട്ടി, കമല, രാധ, ചന്ദ്രിക, യശോദ.