പൂനത്ത്: ആലോത്തും പൊയിൽ പരേതനായ മുരളീധരൻ മാസ്റ്ററുടെ ഭാര്യ ആലോത്തും പൊയിൽ ജാനകി (73) നിര്യാതയായി. മക്കൾ: ദാസൻ, ഷീബ, ഷീജ, ഷജിൽ. മരുമക്കൾ: ശശി കക്കോടി, മഞ്ജുള, ബാലൻ വാല്യക്കോട്, സ്മിത.