വടകര: മടപ്പള്ളി കല്ലിന്റവിട ബീച്ച് അക്കരാൽ ശാന്ത (77) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ശശി (ബഹറിൻ), സതീശൻ. മരുമക്കൾ: ഉഷ, ശാലിനി. സഹോദരങ്ങൾ: കുമാരൻ (കച്ചേരി), അനന്തൻ (കച്ചേരി), രാധ, പരേതരായ കുഞ്ഞിരാമൻ, ബാലൻ, ചന്ദ്രി