വടകര: നാരായണ നഗരം അയോധ്യയിൽ ചന്ദ്രൻ (റിട്ട. ലേബർ ഓഫിസ് വടകര -72) നിര്യാതനായി. ഭാര്യമാർ: പരേതയായ സീതലക്ഷ്മി, ജയകുമാരി. മക്കൾ: പ്രശാന്ത് (വാട്ടർ അതോറിറ്റി, വടകര), രേഷ്മബായ്. മരുമക്കൾ: ദിലീപ് ചാലിൽ, ധനുഷ (ഡി.ഇ.ഒ ഓഫിസ്, വടകര). സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. എസ്ഐ), പരേതനായ കരുണാകരൻ.