വടകര: പാലയാട് ഒടിയിൽ ശങ്കരൻ (84) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ധർമേന്ദ്രൻ (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), രാജേന്ദ്രൻ. മരുമക്കൾ: രനിമ, ഷിജി. സഹോദരങ്ങൾ: പരേതനായ കൊറുമ്പൻ (പയ്യോളി), ബാലൻ (കോഴിക്കോട്), നാരായണൻ (റിട്ട. പൊലീസ്), മോഹനൻ (റിട്ട. കെ.എസ്.ഇ.ബി), ജാനു (അയനിക്കാട്), മാതു (ഇരിങ്ങൽ).