വടകര: കുരിക്കിലാട് തെക്കെ കുനിയിൽ നാരായണി (88- റിട്ട. അധ്യാപിക, വില്യാപ്പള്ളി യു.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശശിധരൻ, രവിചന്ദ്രൻ, ആശാലത, പരേതയായ ബിന്ദു. മരുമക്കൾ: പുഷ്പ, ഷീജ, ശിവദാസൻ, പരേതനായ രാജേന്ദ്രൻ (ഇലക്ട്രിക്കൽ കോൺട്രാക്ടർ).