അത്തോളി: മീത്തലെ വയക്കൽ താഴത്തംകണ്ടി കുട്ടിപോക്കർ ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ നാസർ (ഇരുവരും സൗദി), നസീമ. മരുമക്കൾ: ഹസീന കൊല്ലം, ഫസീല പൂക്കാട്, അബ്ദുല്ലക്കോയ കാപ്പാട്. സഹോദരങ്ങൾ: അബ്ദുല്ല, കൈച്ച, പരേതരായ മമ്മത്, ആലി, കുഞ്ഞിമായിൻ, ആമു, ഫാത്തിമ, ആയിശ, ആമിന.