കക്കട്ടിൽ: കുളങ്ങരത്ത് ഡേമാർട്ട് ഹൈപർ മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ മണ്ണിയൂർതാഴ ചീക്കിലോട്ട്പൊയിൽ ലാലു (47) നിര്യാതനായി. പിതാവ്: പരേതനായ സി.പി. കണ്ണൻ. മാതാവ്: നാണി. ഭാര്യ: ദീപ്തി (മഹാരാജാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പേരാമ്പ്ര). മകൻ: ദ്രുപത് (വിദ്യാർഥി വട്ടോളി നാഷനൽ ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: അംബിക, അമ്പിളി (പൊയിലൂർ).