താമരശ്ശേരി: പൂനൂർ സഫ ഗോൾഡ് ഉടമയായ കട്ടിപ്പാറ ആത്തിപ്പൊയിൽ എ.പി. മൂസ്സ ഹാജി (63) നിര്യാതനായി. ഭാര്യ: കോട്ടോപ്പാറമ്മൽ ജമീല ഹജ്ജുമ്മ. മക്കൾ: ഷബീർ അലി, റുമൈലത്ത്, സഈദ്, സനീം. മരുമക്കൾ: ജാഫർ, ഷമീമ, സഫൂറ. സഹോദരങ്ങൾ: താര അബ്ദുറഹിമാൻ ഹാജി, അഹമ്മദ്കുട്ടി, യൂസുഫ്.