ബാലുശ്ശേരി: കൈരളി റോഡ് പൊന്നരംതെരു നായിക്കണ്ടി കൃഷ്ണൻ നായരുടെ (റിട്ട. ലേബർ ഓഫിസ്) മകൻ ജിതേഷ് (43) നിര്യാതനായി. മാതാവ്: പരേതയായ സുമംഗല. സഹോദരങ്ങൾ: പ്രത്യുഷ (തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫിസ്), ബൈജേഷ് (ജല അതോറിറ്റി സർക്കിൾ ഓഫിസ്, മലാപ്പറമ്പ്).