രാമനാട്ടുകര: കെ.ടി.ഡി.സി. ഹോട്ടലിനു മുൻവശം എങ്ങലത്ത് പാടത്ത് മാണിയോളി ഷണ്മുഖൻ (80) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഷൈനി, സായിനാഥ്. മരുമകൾ: ഭവ്യ. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി, ഉണ്ണികൃഷ്ണൻ, അനിൽകുമാർ, സുകുമാരി, രാധ, പ്രസന്ന, ശകുന്തള, രമ, രതി. സഞ്ചയനം ചൊവ്വാഴ്ച.