കൊയിലാണ്ടി: കൊരയങ്ങാട് തെരു എടക്കോടൻ കണ്ടി തങ്കം (61) നിര്യാതയായി. ഭർത്താവ്: വേണു (റേഷൻ കട ഈസ്റ്റ് റോഡ്). മക്കൾ: വിദ്യ, പരേതനായ വിപിൻ. മരുമകൻ: പ്രമോദ് (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: പരമേശ്വരൻ, ശ്രീനു, സുന്ദരൻ, സരസ്വതി, പരേതയായ പുഷ്പ. സഞ്ചയനം ചൊവ്വാഴ്ച.