ചേളന്നൂർ: കണ്ണങ്കര പൊറോത്ത് ഉത്തമൻ (73) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ജാൻസി റാണി (കെ.എഫ്.ഡി.സി കോട്ടയം). മരുമകൻ: സുബീഷ്. സഹോദരങ്ങൾ: ലോഹിതാക്ഷൻ, അജിത. സഞ്ചയനം ഞായറാഴ്ച.