ഓമശ്ശേരി: നടുകിൽ നടുച്ചാലിൽ ഗോപാലൻ (66) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുജ, സുജിത, സുനിൽ, പരേതനായ സുരേഷ് ബാബു. മരുമക്കൾ: രോഷിത്ത്, ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.