ഫറോക്ക്: പെരുമുഖത്തെ നീറേപുറത്ത് യശോദ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ജയരാജൻ, വത്സല, ഇന്ദിര, പരേതനായ കുട്ടികൃഷ്ണൻ. മരുമക്കൾ: വത്സല, ഗീത, കുട്ട്യപ്പു, വിജയൻ. സഞ്ചയനം ചൊവ്വാഴ്ച.