നടുവണ്ണൂർ: കരുവണ്ണൂരിലെ പാണ്ടികശാല പുറായിൽ ഗോപാലൻ (78-റിട്ട. പ്യൂൺ താലൂക്ക് ഓഫിസ്) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ്, ലതിക മരുമക്കൾ: അശോകൻ (വിമുക്തഭടൻ), അബിത (ജനകീയ ഹോട്ടൽ). സഹോദരങ്ങൾ: കുഞ്ഞി മാണിക്യം, മാധവി.