തിരുവള്ളൂർ: നിടുമ്പ്രമണ്ണ താഴെ കുയ്യന ആയിഷ (72) നിര്യാതയായി. ഭർത്താവ്: താഴെ കുയ്യന മൊയ്തു. മക്കൾ: അഷറഫ്, കുഞ്ഞമ്മദ്, റഫീക്ക്, ഹാശിം, സുലൈഖ, നസീമ. മരുമക്കൾ: കരുവത്ത് കണ്ടി കുഞ്ഞമ്മദ് (ഈസ്റ്റ് പേരാമ്പ്ര), ആരിഫ, സക്കീന, നബീല, സറീന, പരേതനായ വണ്ണത്താം മണ്ണിൽ അമ്മദ്. സഹോദരങ്ങൾ: പുതിയോട്ടിൽ കദീശ (തറോപ്പൊയിൽ), കാവും തൃക്കയിൽ സൈനബ, പരേതനായ അമ്മദ്.