ആഴ്ചവട്ടം: കാളൂർ റോഡ് എം.ഐ.യു.പി.സ്കൂളിന് പിൻവശം കാഞ്ഞിരാല വീട്ടിൽ റസിയാബി (47) നിര്യാതയായി. ഭർത്താവ്: സിറാജുദ്ദീൻ. മക്കൾ: ഷിറാസ് റഹ്മാൻ (ഖത്തർ), ജഹാന ഷെറിൻ. മരുമക്കൾ: ലുബ്ന, അമിനാസ് (ദുബൈ). സഹോദരങ്ങൾ: റംലത്ത്, സുബുന്നീസ, ഫായിസ, സഫിയ, നജ്മ, കമറുന്നീസ്, പരേതനായ ഹാരിസ്. പഴയകാല മരവ്യാപാരിയായ പരേതരായ കാഞ്ഞിരാല ഷൗക്കത്തലിയുടെയും കദീജയുടെയും മകളാണ്.