ചേമഞ്ചേരി: തേവലക്കാട്ട് കുനി കൊല്യേടുത്ത് കല്യാണി അമ്മ (94) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, പ്രേമ, പുഷ്പ, ബേബി രാജൻ. മരുമക്കൾ: നാരായണൻ, പങ്കജാക്ഷൻ, രാജൻ (റിട്ട. കെ.എസ്.ഇ.ബി) പേരമക്കൾ: ലജ്നാ ഷോളി (പൂക്കാട് കലാലയം), ലജിൻ ലാൽ, അതുൽ രാജ്, ആഷിൻ സഫൽ, അന്നപൂർണ, വിശാൽ ആരോമൽ. സഞ്ചയനം ഞായറാഴ്ച.