ചേലിയ: ചെറിയാടത്ത് ഉണ്ണികൃഷ്ണൻ (മിഥില - 61) നിര്യാതനായി. ചെറിയാടത്ത് കുഞ്ഞിരാമൻ നായരുടെയും പത്മിനി അമ്മയുടെയും മകനാണ്. കൊയിലാണ്ടി പാർഥാസ് ഹാർഡ് വെയേഴ്സ് ഉടമയാണ്. ഭാര്യ: ശ്യാമള. മക്കൾ: സനൂപ്, സിനോജ്. മരുമകൾ: അശ്വതി. സഹോദരങ്ങൾ: വേണുഗോപാൽ, ഇന്ദിര, രമ, പരേതനായ ഗോപി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.