നരിക്കുനി: വരിങ്ങിലോറമല അത്യേരി മീത്തൽ മാത (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തൻ. മക്കൾ: ബാലകൃഷ്ണൻ (എക്സ് ആർമി), ബിനീഷ് കുമാർ (എക്സൈസ് കൊടുവള്ളി), ഭാസ്കരൻ, മാളു, കോമള, ബിൻസി. മരുമക്കൾ: ശ്രീജ, കൊളത്തൂർ. ശ്രീജ (അധ്യാപിക എച്ച്.എസ്.എസ്. പന്നൂർ), ചെറിയേക്കൻ, സാബു. സഞ്ചയനം വ്യാഴാഴ്ച.