നന്മണ്ട: പൊയിൽതാഴം പുളീക്കണ്ടി താമസിക്കുന്ന നടുവില വളപ്പിൽ ഗോപി (68) നിര്യാതനായി (റിട്ട. ടെലിഫോൺ ഡിപ്പാർട്ട്മെന്റ്). ഭാര്യ: യശോദ. മക്കൾ: സ്മിത, ജ്യോതി, ജിത, ജയേഷ് (ഫോറെസ്റ്റ് ). മരുമക്കൾ: ശശി കൂട്ടാലിട, ബൈജു (പൂനൂർ), സതീഷ് (കാക്കൂർ), ശാമിലി (കുറുമ്പൊയിൽ). സഹോദരങ്ങൾ: തിരുകണ്ടൻ (റിട്ട. പൊലീസ്), രായിരൻ, മാധവി, പരേതരായ ചെക്കു, ചിരുതക്കുട്ടി.