മുക്കം: വല്ലത്തായിപ്പാറ ആശാരിത്തൊടി മൊയ്തീൻ (ബീച്ചി-58) നിര്യാതനായി. മക്കൾ: സജ്ന, പരേതനായ ജംഷീർ. മരുമകൻ: അർഷാദ്. സഹോദരങ്ങൾ: ആലി, ഇബ്രാഹിം, ഹംസ, സൈതലവി, പാത്തുമ്മ, ആയിശ, സുബൈദ, കദീജ, സുലൈഖ, പരേതരായ അബ്ദുൽ അസീസ്, സാബിറ.